Rahul Gandhi Congratulated Lok Kerala Sabha | Oneindia Malayalam

2020-01-02 473

Rahul Gandhi Congratulated Lok Kerala Sabha
ലോക കേരള സഭ ധൂർത്താണെന്ന് ആരോപിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ട് നിന്നത്. എന്നാൽ ഇതേസമയത്ത് കോൺഗ്രസിന്‍റെ ദേശീയ നേതാവ് രാഹുൽ ഗാന്ധി പരിപാടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
#RahulGandhi #LokSabha